തുല
മലയാളം
തിരുത്തുകനാമം
തിരുത്തുകതുല
- പദോൽപ്പത്തി: (സംസ്കൃതം)
- ത്രാസ്, ത്രാസിന്റെ തട്ടുകള്‍ തൂങ്ങുന്ന തണ്ട്;
- സാമ്യം;
- തൂക്കത്തിന്റെ ഒരളവ്, തൂക്കം കണക്കാക്കല്‍;
- തുലാം രാശി;
- ഉത്തരത്തോടുചേർന്നു വീടിന്റെ മേല്ക്കൂരതാങ്ങുന്ന തടി;
- നൂറുപലത്തിനു തുല്യമായ ഭാരം (സ്വർണം തൂക്കാൻ ഉപയോഗിച്ചിരുന്നു)
ധാതുരൂപം
തിരുത്തുകതുല
- പദോൽപ്പത്തി: തുലയുക