തൃശ്ശൂർ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
സംജ്ഞാനാമം
തിരുത്തുകതൃശ്ശൂർ
- മദ്ധ്യകേരളത്തിലെ ചരിത്രപ്രധാനമായ ഒരു നഗരം. തൃശ്ശിവപേരൂർ എന്നു പഴയ നാമം. തൃശ്ശൂർ പൂരത്തിനു പ്രസിദ്ധം.
- ആ പേരിലുള്ള നഗരം ആസ്ഥാനമായുള്ള താലൂക്ക്, ജില്ല.
തർജ്ജമകൾ
തിരുത്തുകഇംഗ്ലീഷ്
തിരുത്തുക- Thrissur, Trichur, Thrissivaperoor