തൊയിരം
മലയാളം
തിരുത്തുകഉത്പത്തി
തിരുത്തുകസ്വൈരം (സംസ്കൃതം)
നാമം
തിരുത്തുകതൊയിരം
- (മലബാർ പ്രയോഗം) മനഃസ്സമാധനം
- അവൻ ഭാര്യക്ക് ഒരു തൊയിരവും കൊടുക്കില്ല
- ഒരുപാട്തൊയിരം കെടുത്തിയപ്പൊൾ അവസാനം സമ്മതിച്ചു
- അവനെക്കൊണ്ട് ഒരു തൊയിരവുമില്ല
സ്വൈരം (സംസ്കൃതം)
തൊയിരം