മലയാളം തിരുത്തുക

നാമം തിരുത്തുക

ത്രിഗുണങ്ങൾ

  1. ഹിന്ദുവിശ്വാസപ്രകാരം, മൂലപ്രകൃതിയുടെ ഭാഗങ്ങളായ മൂന്നുഗുണങ്ങൾ. സത്വഗുണം, രജോഗുണം, തമോഗുണം എന്നിവ.
"https://ml.wiktionary.org/w/index.php?title=ത്രിഗുണങ്ങൾ&oldid=283594" എന്ന താളിൽനിന്ന് ശേഖരിച്ചത്