ത്രിദോഷം

പദോൽപ്പത്തി: (സംസ്കൃതം)
  1. വാതം പിത്തം കഫം എന്നിവ;
  2. സന്നിപാതരോഗം
"https://ml.wiktionary.org/w/index.php?title=ത്രിദോഷം&oldid=314232" എന്ന താളിൽനിന്ന് ശേഖരിച്ചത്