ത്രിരേഖം

പദോൽപ്പത്തി: (സംസ്കൃതം)
  1. കഴുത്ത്‌;
  2. മൂന്നുവരകളുള്ള ശംഖ്
"https://ml.wiktionary.org/w/index.php?title=ത്രിരേഖം&oldid=320369" എന്ന താളിൽനിന്ന് ശേഖരിച്ചത്