ദൂരദർശിനി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകദൂരദർശിനി
- അകലെയുള്ള വസ്തുക്കളെ നിരീക്ഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണം, ദൂരെയുള്ള വസ്തുക്കള്‍ അടുത്തുള്ളവയാണെന്ന പ്രതീതി ജനിപ്പിക്കുന്നത്, കാചം ഘടിപ്പിച്ച നിരീക്ഷണക്കുഴല്, ടെലിസ്ക്കോപ്പ്
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: telescope