ദേവി
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകദേവി
- ദേവസ്ത്രീ;
- ദിവ്യസ്ത്രീ, സ്ത്രീരൂപത്തില്‍ ആരാധിക്കപ്പെടുന്ന ദിവ്യശക്തി;
- പരാശക്തി, പാർവതി, ദുർഗ്ഗ, ഭദ്രകാളി; മഹാകാളി, ഭുവനേശ്വരി, ചണ്ഡിക, ചാമുണ്ഡി, മഹാമായ, രാജരാജേശ്വരി
- സരസ്വതി;മഹാലക്ഷ്മി
- ആരാധ്യയായ സ്ത്രീ;
- രാജ്ഞി, രാജപത്നി, രാജവംശത്തില്പ്പെട്ടവള്;
- പുല്ല്;
- പെരു മുത്തങ്ങ
നാമം
തിരുത്തുകദേവി