ധാരാളം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകധാരാളം
- ഇഷ്ടംപോലെ, ആവശ്യത്തിലധികം
- ധാരമുറിയാതെയുള്ളത്;
- ലോപം കൂടാതെയുള്ളത്;
- സമൃദ്ധി;
- ഔദാര്യം. (പ്ര) ധാരാളിക്കുക = ധൂർത്തടിക്കുക
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: plenty
(പ്രമാണം) |
ധാരാളം