നവദോഷങ്ങൾ

(ബഹുവചനം ഗ്രഹയോഗങ്ങള് കൊണ്ടുണ്ടാകുന്ന ഒൻപതുദോഷങ്ങള് . അശുഭ വേളകൾ.
  1. ഗുളികൻ
  2. വിഷ്ടി
  3. ഗണ്ഡാന്തം
  4. വിഷഘടിക
  5. ഉഷ്ണം
  6. ഏകാർഗ്ഗളം
  7. സർപ്പശിരസ്സ്
  8. ലാടം
  9. വൈധൃതം
"https://ml.wiktionary.org/w/index.php?title=നവദോഷങ്ങൾ&oldid=547721" എന്ന താളിൽനിന്ന് ശേഖരിച്ചത്