നാടോടി
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകനാടോടി
- നാട്ടിൽ പ്രചരിക്കുന്ന (പ്രയോഗത്തിൽ) നാടോടിക്കഥ = നാട്ടിൽപ്രചാരമുള്ള കഥ, ഐതിഹ്യം. നാടോടിപ്പാട്ട് = നാട്ടിൻപുറങ്ങളിൽ പ്രചാരമുള്ള പാട്ട്, നാടൻപാട്ട്. നാടോടിഭാഷ = നാട്ടിൻപുറത്തെ ഭാഷ, അപരിഷ്കൃതഭാഷ, ദേശ്യഭാഷ;
- നാട്ടിൽ നടപ്പുള്ള.
നാമം
തിരുത്തുകനാടോടി