നിർദ്ദിഷ്ടവാചി
നിർദ്ദിഷ്ട വാചി സർവ്വനാമം
പലതു പറഞ്ഞതിൽ ഒന്നു പ്രത്യേകം ചൂണ്ടിക്കാണിക്കാൻ ഉപയോഗിക്കുന്ന സർവ്വനാമത്തിനാണ് നിർദ്ദിഷ്ട വാചി സർവ്വനാമം എന്ന് പറയുന്നത്. ഉദാ : താങ്കൾ ഇന്ന കാര്യത്തിൽ മുറുകെ പിടിക്കുന്നുണ്ട്.