നേർച്ച
മലയാളം
തിരുത്തുകനാമം
തിരുത്തുകനേർച്ച
- നേർന്നത്;
- കാര്യസാധ്യത്തിനുവേണ്ടി പ്രാർഥിക്കൽ;
- നേർത്തിരിക്കുന്ന സ്ഥിതി. (പ്രയോഗത്തിൽ) നേർച്ചകഴിക്കുക = നേർച്ച നടത്തുക;
- ആത്മാർഥതയില്ലാതെ കാര്യങ്ങൾ നടത്തുക. നേർച്ചക്കുടം = ദേവാലയത്തിൽ പാൽ നെയ്യ് ധാന്യം നാണയം തുടങ്ങിയവ പാത്രത്തിൽ നിറച്ചുവയ്ക്കുന്ന കാഴ്ച;
- നേർച്ചക്കുടം സമർപ്പിക്കുന്ന ഉത്സവം. നേർച്ചക്കാള = അമ്പലത്തിലേക്കു നേർച്ചയായികൊടുത്ത കാള, അമ്പലക്കൂറ്റൻ. നേച്ചക്കോഴി = അമ്പലത്തിലേക്കോ പള്ളിയിലേക്കോ നേർച്ചയായി സമർപ്പിച്ച കോഴി, നേർന്നുവിട്ട കോഴി