പകടം

  1. ചായവും മറ്റും തേച്ചു ആകർഷണീയമായത്. പകിട്ട്, നിറം പിടിപ്പിക്കൽ;
  2. യഥാർത്ഥരൂപം മറച്ചുകൊണ്ടുള്ള വഞ്ചന.
"https://ml.wiktionary.org/w/index.php?title=പകടം&oldid=337891" എന്ന താളിൽനിന്ന് ശേഖരിച്ചത്