പഞ്ചമി

  1. അഞ്ചാമത്തെ തിഥി
  2. (വ്യാക.) അഞ്ചാമത്തെ വിഭക്തി
  3. പൗർണമി, അമാവാസി കഴിഞ്ഞു വരുന്ന അഞ്ചാമത്തെ തിഥി
  4. വാരാഹിദേവി
  5. പഞ്ചാലി
  6. പാർവതി
  7. പറച്ചി
"https://ml.wiktionary.org/w/index.php?title=പഞ്ചമി&oldid=555022" എന്ന താളിൽനിന്ന് ശേഖരിച്ചത്