പഠിപ്പ്

പദോൽപ്പത്തി: പഠനം
  1. പഠിക്കുന്ന പ്രക്രിയ
  2. അറിവിന്റെ അളവിനെ കുറിക്കുന്ന വാക്ക്
  • ഉദാ:ആൾക്ക് എത്രത്തോളം പഠിപ്പുണ്ട് ?

പര്യായങ്ങൾ

തിരുത്തുക
  1. പഠനം
  2. അറിവ്

തർജ്ജുമ

തിരുത്തുക

English: (ഇംഗ്ലീഷ്‌) knowledge, studying

"https://ml.wiktionary.org/w/index.php?title=പഠിപ്പ്&oldid=540013" എന്ന താളിൽനിന്ന് ശേഖരിച്ചത്