പതിനെട്ടരക്കവികൾ
മലയാളം
തിരുത്തുകനാമം
തിരുത്തുകപതിനെട്ടരക്കവികൾ
- കോഴിക്കോട്ടു മാനവിക്രമൻ ശക്തന്‍തമ്പുരാന്റെ സദസ്സിലെ കവികൾ. (അച്ഛനും അപ്ഫന്മാരും മഹനുമുൾപ്പെടെ പയ്യൂർപ്പട്ടേരിമാർ ഒമ്പതുപേർ, തിരുവേഗപ്പുറ നമ്പൂതിരിമാർ അഞ്ചുപേർ, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികൾ, അരക്കവിയായ പുനം നമ്പൂതിരി എന്നിങ്ങനെ പതിനെട്ടര. മലയാളകവി ആയിരുന്നതിനാൽ പുനത്തിനെ അരക്കവിയായിട്ടാണ് ഗണിച്ചിരുന്നത് എന്നു പറയപ്പെടുന്നു)