പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പത്തി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.3
നാമം
1.4
നാമം
1.5
നാമം
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
പത്തി
വരി
,
നിര
,
വകുപ്പ്
;
ആനയുടെ
നടപ്പ്
;
വരാന്ത
;
അരിമാവ്
ഔഷധങ്ങൾ
ചേർത്ത്
കുറുക്കി
തുണിയിൽ
പുരട്ടിയത്
;
തൂണുകൾക്കിടയിലുള്ള
സ്ഥലം
. (
പ്രയോഗത്തിൽ
)
ഓലപ്പത്തി
നാമം
തിരുത്തുക
പത്തി
സൈന്യവിഭാഗം
നാമം
തിരുത്തുക
പത്തി
കാലാൾ
;
വീരന്ന്
,
ശൂരൻ
നാമം
തിരുത്തുക
പത്തി
ഇലപോലെയുള്ളത്
;
പാമ്പിന്റെ
ഫണം
;
പങ്കായത്തിന്റെ
പരപ്പുള്ള
ഭാഗം
;
കൈയുടെ
പരന്ന
അറ്റം
;
ഒരു
കർണാഭരണം
,
പാമ്പിൻ
പത്തിപോലെ
ആകൃതിയുള്ളത്