പരസ്യം
മലയാളം
തിരുത്തുകനാമം
തിരുത്തുകപരസ്യം
- പൊതുവെ അറിയാവുന്നത്
- പൊതുവായ അറിയിപ്പ്, വിളംബരം (രഹസ്യം എന്നതിനു സമാനമായ ഒരു സൃഷ്ടി. രഹസ് - രഹസ്യം പോലെ പരസ് - പരസ്യം നിഷ്പാദിപ്പിക്കുവാൻ സാധ്യമല്ല)
- വാണിജ്യപരമായ വിജ്ഞാപനം, ഉല്പന്നങ്ങൾ പരസ്യം ചെയ്യാൻ. advertisement, commercial.
- ഉദാ: പരസ്യം പതിക്കരുത്