പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പാണ്ടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.2
നാമം
1.3
നാമം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പാണ്ടി
ഒരു
ദേശം
,
പാണ്ഡ്യം
;
ആ
ദേശത്തുള്ളവൻ
നാമം
തിരുത്തുക
പാണ്ടി
പാണ്ടുള്ളവൾ
;
പലനിറമുള്ള
പശു
നാമം
തിരുത്തുക
പാണ്ടി
കൂടാരവണ്ടി
;
ചങ്ങാടം
,
പൊങ്ങുതടി
;
കപ്പലിന്റെ
അടിമരം
. (
പ്രയോഗത്തിൽ
)
പാണ്ടികുത്തുക
=
വാഴപ്പോള
വട്ടത്തിലോ
ചതുരത്തിലോ
മുറിച്ചെടുത്ത്
അതിന്മേൽ
കോൽത്തിരികുത്തി
വിളക്കുണ്ടാക്കുക
.
പാണ്ടിക്കുഴി
,
പാണ്ടുകുഴി
=
പഴയകാലത്തെ
ശവക്കുഴി
;
കപ്പലിന്റെ
പായ്മരം
ഊന്നുന്ന
കുഴി