പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പാർക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
ക്രിയ
1.3
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
പാർക്കുക
ജീവിക്കുക
വസിക്കുക
ഒരുസ്ഥലത്തു
താമസിക്കുക
കഴിച്ചുകൂട്ടുക
നോക്കിയിരിക്കുക
ശ്രദ്ധിച്ചിരിക്കുക
ഒഴിക്കുക
തടവിലാകുക
കാണുക
നോക്കുക
ഗ്രഹിക്കുക
പ്രയോഗങ്ങൾ
തിരുത്തുക
തൃക്കൺ പാർക്കുക
—
കടാക്ഷിക്കുക
,
നോക്കുക
,
ദർശിക്കുക
തക്കം പാർത്തിരിക്കുക
—
തക്കം
നോക്കിയിരിക്കുക
/
ശ്രദ്ധിച്ചിരിക്കുക
അവസരം പാർത്തിരിക്കുക
—
അവസരം
നോക്കിയിരിക്കുക
/
ശ്രദ്ധിച്ചിരിക്കുക