പുണ്യാഹം

  1. ശുദ്ധീകരണത്തിനായി മന്ത്രം ജപിച്ചു തളിക്കൽ.
    ഉദാ: കാവു പുണ്യാഹം : സർപ്പക്കാവുകളിലുള്ള അശുദ്ധി നീക്കാനായി ചെയ്യുന്ന പുണ്യാഹം
  2. അതിനായി ഉപയോഗിക്കുന്ന മന്ത്രം
  3. പുണ്യദിവസം

പ്രയോഗങ്ങൾ

തിരുത്തുക
  1. പുണ്യാഹംതളിക്കുക = ശുദ്ധികർമം നടത്തുക
"https://ml.wiktionary.org/w/index.php?title=പുണ്യാഹം&oldid=338780" എന്ന താളിൽനിന്ന് ശേഖരിച്ചത്