പുള്ളി
മലയാളം
തിരുത്തുകനാമം
തിരുത്തുകപുള്ളി
- അടയാളം;
- തടവുകാരൻ (ശരീരത്തിൽ നെറ്റിയിലോ മറ്റോ അടയാളമിട്ടിരുന്നതിനാൽ);
- ഒ' കാരത്തിന്റെ ചിഹ്നം (അതിന്റെ ദീർഘം '[[കെട്ടുപുള്ളി')
- (പ്ര) പുള്ളിക്കാരൻ = പുള്ളിയുള്ളവൻ (അടയാളമുള്ളവൻ), ജയിൽപ്പുള്ളി;
- ശ്രദ്ധേയനായ വ്യക്തി.
വിശേഷണം
തിരുത്തുകപുള്ളി