പെണ്ണരശുനാട്
മലയാളം
തിരുത്തുകനാമം
തിരുത്തുകപെണ്ണരശുനാട് പദോൽപ്പത്തി: (പെണ്ണരശ്)
- സ്ത്രീകൾ ഭരിക്കുന്ന നാട്
- കേരളം - മരുമക്കത്തായവ്യവസ്ഥ നിലനിന്നിരുന്നതുകൊണ്ട്, കേരളത്തിന് പെണ്ണരശുനാട് എന്ന് മുൻകാലങ്ങളിൽ പേരുണ്ടായിരുന്നു.[1]
അവലംബം
തിരുത്തുക- ↑ ജെ. ദേവിക (2010). “2 - പെണ്ണരശുനാടോ? കേരളമോ?”, 'കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ? (in മലയാളം). സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് , പ്രശാന്ത് നഗർ, തിരുവനന്തപുരം-695011, കേരളം, ഇന്ത്യ. Retrieved on 2013 ജനുവരി 23. “പണ്ട്, അതായത് പത്തൊമ്പതാം നൂറ്റാണ്ടിൽ, കേരളത്തിന് 'പെണ്ണരശുനാട്' അഥവാ 'പെൺഭരണം നിലവിലുള്ള നാട്' എന്നു പേരുണ്ടായിരുന്നു.”