ശ്രീ കൃഷ്ണന്റെയും മഹാറാണി ദേവി രുക്മിനി യുടെയും പുത്രനാണ് പ്രദ്യുന്നന്.ശിവന്റെ തൃക്കന്നിലേരിഞ്ഞ് ഭാസ്മമായ കാമദേവന്റെ പുനർജന്മം ആണ് pradyumnan. അഗ്നിയെ പോലെ jwalikkunnavanum എല്ലാ അസ്ത്രശസ്ത്ര വിദ്യകളും അറിയുന്നവൻ.കാമദേവൻ ഭൂമിയിൽ ജനിച്ചാൽ മൃത്യു ഉണ്ടാകുമെന്ന് ശാപം ലഭിച്ച ശംബരാസുരൻ ഇവനെ കാണിച്ച് പത്താം നാൾ അപഹരിച്ചു കടലിലെറിഞ്ഞു.ഇത് കണ്ട കാമദേവന്റെ പത്നി രതീ ദേവി മായാവതിയുടെ രൂപത്തിൽ pradyumnane രക്ഷിച്ചു മകനെ പോലെ വളർത്തി.വലുതായപ്പോൾ കാമദേവന്റെ എല്ലാ ഗുണങ്ങളും കാണിക്കാൻ തുടങ്ങിയതോടെ മായവതിക്ക് കാമഭാവം ഉണ്ടായി. ഇതിന്റെ കാരണം അന്വേഷിച്ച പ്രദ്യുന്നണ് മുന്നിൽ മായാവതി സത്യങ്ങൾ വെളിപ്പെടുത്തി.ഇത് കേട്ട് pradyumnan ശംഭരാസുരനെ കൊന്നു അവന്റെ മകളായ പ്രഭവതിയെ വേട്ടു.തന്റെ മാതാപിതാക്കൾക്ക് അരികിലേക്ക് തിരിച്ചെത്തി.അവിടെ വച്ച് മാതൃസഹോദരൻ ആയ രുക്‌മി യുടെ മകൾ രുക്‌മാവത്തി യെ സ്വയംവരം ചെയ്തു.pradyumnane തലമുറയാണ് പിന്നീട് യാദവ വംശത്തെ നിലനിർത്തിയത്. രുക്‌മാവതിയിൽ പ്രദ്യുന്നാണ് ജനിച്ച അനിരുദ്ധൻ ബാണാസുരന്റെയും മകൾ ഉഷയെ യും രുക്‌മിയുടെ പൗത്രി രോചാനെ യെയും വെട്ടു.ഉഷയിൽ ജനിച്ച വജ്ര നാഭാൻ മാത്രമായിരുന്നു യാദവ നാശത്തിൽ രക്ഷപ്പെട്ട ഒരേ ഒരാള്.പാണ്ഡവരുടെ വനവാസകാലത്ത് അഭിമന്യു,ഉപപാഥൻഡവർ എന്നിവരെ വിദ്യ അഭ്യസിപ്പിച്ച തും ഇദ്ദേഹമാണ്.യാദവ നാശത്തിൽ പെട്ടാണ് ഇൗ വീര യോദ്ധാവ് മരണമടഞ്ഞത്.

പ്രദ്യുമ്നൻ

  1. ശ്രീകൃഷ്ണനു രുക്മിണിയിൽ ജനിച്ച പുത്രൻ (വിശേഷശക്തിയുള്ളവൻ എന്നർഥം)
"https://ml.wiktionary.org/w/index.php?title=പ്രദ്യുമ്നൻ&oldid=545659" എന്ന താളിൽനിന്ന് ശേഖരിച്ചത്