പ്രേരണ
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകപ്രേരണ
- പ്രേരിപ്പിക്കൽ
- പ്രചോദനം; പ്രോത്സാഹനം
- കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: motivation; inspiration
- ഇംഗ്ലീഷ്: abetment; incitement
(പ്രമാണം) |
പ്രേരണ