proximal

(പ്രോക്സിമൽ (proximal) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇംഗ്ലീഷ്

തിരുത്തുക

നിരുക്തം

തിരുത്തുക

ലാറ്റിൻ ഭാഷയിലെ proximus}} എന്ന പദത്തിൽ നിന്ന്. prope (അടുത്തുള്ളത്)}} എന്ന മൂലരൂപത്തിന്റെ സർവ്വശ്രേഷ്ഠമായ (superlative) രൂപം .

നാമവിശേഷണം

തിരുത്തുക
  1. (ശരീരശാസ്ത്രം) നിരീക്ഷിക്കുന്നയിടത്തിനോ ഏതെങ്കിലും അവയവം ശരീരഭാഗവുമായി യോജിക്കുന്നയിടത്തിനോ അടുത്തുള്ളത്.

വിപരീതപദം

തിരുത്തുക
  • (ഏതെങ്കിലും അവയവം ശരീരഭാഗവുമായി യോജിക്കുന്നയിടത്തിന് അടുത്തുള്ളത്): ഡിസ്റ്റൽ

മറ്റു രൂപങ്ങൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=proximal&oldid=547188" എന്ന താളിൽനിന്ന് ശേഖരിച്ചത്