ഫലകം:പെട്ടെന്ന് മായ്ക്കുക
താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ താൾ/പ്രമാണം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ് നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ
- {{കാത്തിരിക്കൂ}}
എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.
താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.
കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം
ഉപയോഗക്രമം
തിരുത്തുകഒഴിവാക്കൽ നയം അനുസരിച്ച് അതിവേഗം ഒഴിവാക്കേണ്ടവയാണെന്ന് താങ്കൾ കരുതുന്ന താളിൽ {{പെട്ടെന്ന് മായ്ക്കുക}} അഥവാ {{SD}} എന്ന് കാരണ സഹിതം ചേർക്കുകയോ, സംവാദത്താളിൽ മതിയായ കാരണം രേഖപ്പെടുത്തുകയോ ചെയ്യുക.
ഉദാഹരണം
തിരുത്തുക- {{പെട്ടെന്ന് മായ്ക്കുക|പകർപ്പവകാശ ലംഘനം}}
- {{പെട്ടെന്ന് മായ്ക്കുക|വിക്കിപീഡിയയ്ക്ക് ചേർന്നതല്ല}}
വർഗ്ഗീകരണം
തിരുത്തുക{{പെട്ടെന്ന് മായ്ക്കുക}}, {{മായ്ക്കുക}}, എന്നീ ഫലകങ്ങൾ ചേർത്ത താളുകൾ താഴെ പറയുന്ന വർഗ്ഗത്തിന്റെ അനുയോജ്യമായ ഉപവർഗ്ഗങ്ങളിൽ സ്വയം ചേർക്കപ്പെടുന്നതാണ്. {{പെട്ടെന്ന് മായ്ക്കുക}} ഫലകം ചേർത്ത എല്ലാ താളുകളും വർഗ്ഗം:പെട്ടെന്ന് നീക്കം ചെയ്യുവാൻ സാധ്യതയുള്ളവ (എല്ലാം) എന്ന വർഗ്ഗത്തിൽ കാണാം.