ഫലകം:സ്വാഗതം IP
സ്വാഗതം!
തിരുത്തുകനമസ്കാരം !, താങ്കൾ വിക്കിനിഘണ്ടുവിൽ വരുത്തിയ തിരുത്തലുകൾക്ക് വളരെയേറെ നന്ദി. വിക്കിനിഘണ്ടുവിൽ അംഗത്വമെടുക്കുന്നത് എന്നും തികച്ചും സൗജന്യമാണ്.
വിക്കിനിഘണ്ടുവിൽ അക്കൗണ്ട് സൃഷ്ടിക്കുന്നതുകൊണ്ട് നിരവധി പ്രയോജനങ്ങളാണുള്ളത്:
- താങ്കളുടെ IP വിലാസം തുടർന്നുള്ള തിരുത്തലുകളിൽ നിന്ന് പൂർണ്ണമായും മറയ്ക്കപ്പെടും.
- താളുകളുടെ പേരുമാറ്റാനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും കഴിയും.
- തിരുത്തുന്നതിന് കൂടുതൽ വിപുലമായ ടൂളുകൾ ഉപയോഗിക്കാനാകും, കൂടുതൽ അവകാശങ്ങൾ ലഭിക്കാനാകും.
- വിക്കിമീഡിയയുടെ മറ്റ് പദ്ധതികളിൽ പ്രവർത്തിക്കാൻ നിങ്ങളുടെ ഏകീകൃത ലോഗിൻ ഉപയോഗിക്കാനാകും.
- വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമാകാനാകും.
നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ, പരിചയസമ്പന്നരായ എഡിറ്റർമാർക്ക് നിങ്ങളെ സഹായിക്കാനാകും:
സന്തോഷമായി തിരുത്തുക! നന്ദി!
[സൃഷ്ടിക്കുക] Template documentation