ഫലകം:prettyurl
[[{{{1}}}|കുറുക്കുവഴി]](?)
ഉപയോഗക്രമം
- ഉപയോഗം: ബ്ലോഗിലോ, ഇ-മെയിലിലോ ഉപയോഗിക്കാൻ പാകത്തിൽ ചെറുതും സൌകര്യപ്രദവുമായ ഒരു കുറുക്കുവഴി സൃഷ്ടിക്കുക. അതിനായി കുറുക്കുവഴിയിൽ റൈറ്റ് ക്ലിക്ക് ചെയ്ത് Copy link location ഉപയോഗിച്ച് ലിങ്ക് കോപ്പി ചെയ്യുക. ഉപയോഗിക്കേണ്ടിടത്ത് പകർത്തുക.
- വിശദീകരണം:
എന്താണ് കുറുക്കുവഴി?
വളരെ ലളിതമായി പറഞ്ഞാൽ നിങ്ങൾ വായിക്കുന്ന ലേഖനത്തിന്റെ ഇംഗ്ലീഷിലുള്ള URL ആണ് കുറുക്കുവഴി .
എന്താണ് ഇതിന്റെ ഉപയോഗം?
നിലവിൽ ലേഖനത്തിന്റെ പ്രധാന URL ഇന്റർനെറ്റിലോ ഇ-മെയിലിലോ അയക്കുമ്പോൾ ചിലപ്പോൾ ആ URL കറപ്ട് ആയി പോകാറുണ്ട്. ആ പ്രതിസന്ധി ഒഴിവാക്കുന്നതിനാണ് കുറുക്കുവഴി URL.
ഒരു ഉദാഹരണം വഴി വിശദീകരിക്കാമോ?
മലയാളം വിക്കിയിലെ “തിരുവനന്തപുരം“ എന്ന ലേഖനം നിങ്ങൾ വായിക്കുന്നു എന്നിരിക്കട്ടെ. ഈ ലേഖനം നിങ്ങൾക്ക് ഇങ്ങളുടെ ഒരു ബ്ലോഗ്ഗിലോ ഏതെങ്കിലും വെബ്ബ് പേജിൽ ഇടുകയോ അതുമല്ലെങ്കിൽ നിങ്ങളുടെ ഒരു സുഹൃത്തിനു ഇ-മെയിൽ ആയി അയച്ചു കൊടുക്കണം എന്നോ വേണം എന്നിരിക്കട്ടെ. സാധാരണം നമ്മൾ ചെയ്യുന്നത് ബ്രൌസർ വിൻഡോയിൽ പോയി അവിടെ നിന്ന് ലിങ്ക് കോപ്പി ചെയ്യുകയാണ് ചെയ്യുന്നത്. ഈ ലേഖനത്തിന്റെ അത്തരത്തിൽ കിട്ടുന്ന URL http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82" ഇത് കാണുന്ന ആർക്കും ഇതു ഏതു ലേഖനത്തിന്റെ URL ആണെന്ന് മനസ്സിലാകില്ല. മാത്രമല്ല ഈ URL ചിലപ്പോൾ കറപ്ട് ആയി പോവുന്നുമുണ്ട്. അതിനു പകരം http://ml.wikipedia.org/wiki/Trivandrum എന്ന URL ആകുമ്പോൾ എല്ലാവർക്കും പെട്ടെന്ന് ലേഖനം ഏതാണെന്ന് മനസ്സിലാകും. ഇതു തന്നെയാണ് ഈ കുറുക്കുവഴി URL.
ഈ കുറുക്കുവഴി URL എങ്ങനെയാണ് കോപ്പി ചെയ്യുന്നത്?
ലേഖനത്തിന്റെ കുറുക്കുവഴി എന്ന ലിങ്കിൽ Right click ചെയ്ത് Copy this Short cut എന്നതു ഞെക്കിയാൽ നിങ്ങൾക്ക് ഇതു കോപ്പി ചെയ്യാം.
- വിശദീകരണം:
- ഉപയോഗക്രമം: {{prettyurl | ഇംഗ്ലീഷ് അക്ഷരമാല ഉപയോഗിക്കുന്ന നാമം(റീഡിറക്റ്റ് ഉള്ളത്) കൊടുക്കുക }}
- ഉദാഹരണം:ഇന്ത്യയെന്ന ലേഖനത്തിൽ {{prettyurl | india}} എന്നു കൊടുക്കുക.
In English
തിരുത്തുക- Objective: to provide a short and clean shortcut link to a page, which can be added to a blog or send via e-mail.
- Usage: {{prettyurl | a name using only English characters }}
- Example: on ഇന്ത്യ put {{prettyurl | india}}