1. കമ്പ്യൂട്ടിങിലും ടെലിക്കമ്മ്യൂണിക്കേഷൻസിലും വിവരശേഖരണത്തിനുള്ള ഏറ്റവും ചെറിയ അളവ്. ഒരു ബിറ്റിൽ 0 എന്നോ 1 എന്നോ മാത്രമേ ശേഖരിച്ചു വയ്ക്കാൻ സാധിക്കൂ.
"https://ml.wiktionary.org/w/index.php?title=ബിറ്റ്&oldid=346168" എന്ന താളിൽനിന്ന് ശേഖരിച്ചത്