ഭൂകമ്പം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഭൂകമ്പം
- ഭൂഗോളത്തിന്റെ താപവ്യതിയാനംകൊണ്ടും മറ്റുമുണ്ടാകുന്ന സങ്കോചവികാസങ്ങളുടെ ഫലമായി ഭൂതലത്തിൽ ചിലയിടത്ത് ചിലപ്പോൾ അനുഭവപ്പെടുന്ന ചലനം, ഭൂമികുലുക്കം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: earthquake