മനം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകമനം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: mind
പ്രയോഗങ്ങൾ
തിരുത്തുക- മനമഴിയുക = ഉള്ളുരുകുക, ദയതോന്നുക, പ്രേമിക്കുക.
- മനംപിരട്ടൽ = ഛർദി, മനം മറിക്കൽ, വൈമനസ്യം, വെറുപ്പ്.
- മനം മയങ്ങുക = വഴങ്ങുക, വശീകരിക്കപ്പെടുക.
- മനം മറിപ്പ്, മനം മറിച്ചിൽ = ഓർക്കാനം, വെറുപ്പ്
നാമം
തിരുത്തുകമനം