മാന്ധാതാവ്

  1. ഹൈന്ദവപുരാണങ്ങളനുസരിച്ച് കൃതയുഗത്തിൽ ജീവിച്ചിരുന്ന ഒരു രാജാവ്. യുവനാശ്വന്റെ പുത്രൻ.
"https://ml.wiktionary.org/w/index.php?title=മാന്ധാതാവ്&oldid=283596" എന്ന താളിൽനിന്ന് ശേഖരിച്ചത്