മീഡിയവിക്കി:Uploadtext/copyrighted
താങ്കൾ ചെയ്യേണ്ടത്:
- അപ്ലോഡ് ചെയ്യാൻ ഉദ്ദേശിക്കുന്ന പ്രമാണം തിരഞ്ഞെടുക്കുക.
- താങ്കളുടെ കമ്പ്യൂട്ടറിൽ നിന്നോ ഇതര സ്രോതസ്സുകളിൽ നിന്നോ ബ്രൗസ് ചെയ്യുക.
- വിവരണങ്ങളോടു കൂടിയ ഒരു പേര് നൽകുക.
- ഉദാ: ചിത്രശലഭം.jpg എന്ന പേര് അനുയോജ്യമല്ല, എന്നാൽ
- പൂന്തേൻ നുകരുന്ന ബ്ലൂ ടൈഗർ ചിത്രശലഭം.jpg ഉത്തമമാണ്.
- താങ്കൾക്കറിയാവുന്ന അടിസ്ഥാന വിവരങ്ങളും, ഉപയോഗിക്കുവാനുള്ള കാരണം എന്നിവ വ്യക്തമാക്കുക.
- എവിടെ നിന്ന് ലഭിച്ചു? ആര് എപ്പോൾ നിർമ്മിച്ചു? എന്തിന്റെ ചിത്രമാണിത്? ഏത് ലേഖനത്തിൽ ഉപയോഗിക്കുന്നു? ഏതു ഖണ്ഡികയിൽ? ഉപയോഗിക്കുവാനുള്ള കാരണം? തുടങ്ങിയവ. പ്രമാണം അപ്ലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നതെങ്കിൽ ഏതു ലേഖനത്തിൽ ഇത് ഉപയോഗിക്കാം എന്നതു കൂടി രേഖപ്പെടുത്തുക.
- പകർപ്പവകാശ വിവരങ്ങൾ രേഖപ്പെടുത്തുക.
- പട്ടികയിൽ നിന്നും അനുയോജ്യമായവ തിരഞ്ഞെടുക്കുകയോ അല്ലെങ്കിൽ അനുമതിപത്രത്തെ കുറിച്ച് എനിക്കറിയില്ല എന്നത് തിരഞ്ഞെടുക്കുകയോ ചെയുക.
- “പ്രമാണം അപ്ലോഡ് ചെയ്യുക“ ഞെക്കുക.
- അപ്ലോഡ് ചെയ്ത പ്രമാണം ലേഖനത്തിൽ ഉൾപ്പെടുത്തുക.
- കൂടുതൽ വിവരങ്ങൾക്ക് വിക്കിപീഡിയയിലുള്ള ചിത്ര സഹായി കാണുക.