മുക്കാൽ
മലയാളം
തിരുത്തുകനാമം
തിരുത്തുകമുക്കാൽ
- 3/4 എന്ന ഭിന്നസംഖ്യ, ഒന്നിനെ നാലായി പകുത്തതിൽ മൂന്നുഭാഗം, (മൂന്നുകാൽ, 3/4)
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: three-quarter, three-fourth
- തമിഴ്: முக்கால் (ഉച്ചാരണം: മുക്കാൽ)
പ്രയോഗങ്ങൾ
തിരുത്തുക- മുക്കാലി (മൂന്നു കാലുള്ളത്)
- മുക്കാൽ പണത്തിന്റെ കുതിര മൂന്നു പണത്തിന്റെ പുല്ലു തിന്നുക (പഴഞ്ചൊല്ല്)
- ഒട്ടുമുക്കാലും = ഭൂരിഭാഗവും
- മുക്കാൽ ചക്രം = നിസ്സാരം, വിലയില്ലാത്തത്