മൂപ്പൻ

  1. ആദിവാസി തലവൻ
  2. മലബാറിലെ തീയ്യരുടെ സ്ഥാനപ്പേര്
  3. വയസ്സുചെന്നവൻ, കാരണവൻ; നേതാവ്
"https://ml.wiktionary.org/w/index.php?title=മൂപ്പൻ&oldid=542395" എന്ന താളിൽനിന്ന് ശേഖരിച്ചത്