യവാഗു
മലയാളം
തിരുത്തുകനാമം
തിരുത്തുകയവാഗു
- കഞ്ഞി;
- നെല്ലരിയല്ലാതെ മറ്റേതെങ്കിലും ധാന്യംകൊണ്ടുള്ള കഞ്ഞി
- ആയുർവേദ ചികിൽസയിൽ ഉപയോഗിക്കുന്ന അരി ഉപ്യോഗിച്ച് പ്രത്യേക രീതിയിൽ തയ്യാറാക്കുന്ന ഭക്ഷണം. (അരിയുടെ ആറിരട്ടി വെള്ളത്തിൽ വേവിച്ച് അല്പ്ം വെള്ളം ബാക്കിയവുന്നതു വരെ വേൻവിച്ചു തയ്യാറാക്കുന്നതു്.വമനം, വിരേചനം എന്നിവ കഴിഞ്ഞ് ആദ്യം കൊടുക്കുന്നതാണിത്.)