യാം ബീൻ

  1. ഫാബേസിയ സസ്യ കുടുംബത്തിൽ പെട്ട ഒരു സാലഡ്‌ വിള. ശാസ്ത്രനാമം പാക്കിറൈസസ്‌ ഇറോസസ്‌. പൊട്ടറ്റോ ബീൻ എന്നും ചിലയിടങ്ങളിൽ പറയുന്നു.
"https://ml.wiktionary.org/w/index.php?title=യാം_ബീൻ&oldid=219799" എന്ന താളിൽനിന്ന് ശേഖരിച്ചത്