മലയാളം തിരുത്തുക

രക്ഷ+പെടുക

ക്രിയ തിരുത്തുക

രക്ഷപെടുക ()


  1. മോചിതമാകുക, ആപത്തിൽ നിന്നു മോചിതമാകുക
  2. ആപത് ഘട്ടം തരണം ചെയ്ത് മരണത്തെ മറികടക്കുക
  3. നാശത്തിൽ ഒഴിവായി ഭാഗ്യം ലഭിക്കുക
  4. ജീവിതത്തിൽ വിജയം നേടുക

തർജ്ജമകൾ തിരുത്തുക

  • ഇംഗ്ലീഷ്: escape
"https://ml.wiktionary.org/w/index.php?title=രക്ഷപെടുക&oldid=546652" എന്ന താളിൽനിന്ന് ശേഖരിച്ചത്