രാക്ഷസൻ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
രാക്ഷസൻ
- പുരാണേതിഹാസങ്ങളിൽ പരാമർശിക്കുന്ന ഒരു മനുഷ്യേതരവർഗം, അതിൽപ്പെട്ട വ്യക്തി, രാത്രിഞ്ചരൻ;
- നന്ദരാജാവിന്റെ മന്ത്രി;
- (ആലങ്കാരികം) ദുഷ്ടൻ, ഭീകരൻ, നരഭോജി. (സ്ത്രീ) രാക്ഷസി