രൂപത
സുറിയാനി ഭാഷയിലെ റബ്ബ്താ (ܪܒܬܐ) എന്ന പദത്തിൽ നിന്നുമാണ് രൂപത എന്ന മലയാള പദം രൂപം കൊണ്ടിരിക്കുന്നത്. 'വലുതായ' എന്ന എന്ന അർത്ഥമാണ് സുറിയാനിയിൽ ഇതിന് ഉള്ളത്. അതിരൂപതയെ കുറിക്കുന്ന സുറിയാനി പദമാണ് അപാർകിയാ റബ്ബ്താ