ലക്ഷിത
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകലക്ഷിത
- അടയാളപ്പെടുത്തിയ;
- സൂചിതമായ;
- കാണപ്പെട്ട, നിരീക്ഷിക്കപ്പെട്ട;
- വേർതിരിച്ചറിഞ്ഞ;
- നിർവചിക്കപ്പെട്ട;
- പരോക്ഷമായി നിർണയിക്കപ്പെട്ട;
- അവ്യക്തമായി വെളിപ്പെടുത്തപ്പെട്ട;
- പരിഗണിച്ച, പരിശോധിച്ച;
- അറിഞ്ഞ, പ്രത്യക്ഷമായ
നാമം
തിരുത്തുകലക്ഷിത