മലയാളംതിരുത്തുക

 
ലൈംഗികബന്ധം

നാമംതിരുത്തുക

ലൈംഗികബന്ധം

  1. പ്രത്യുത്പാദനരീതികളും ആസ്വാദനവുമായി ബന്ധപ്പെട്ട ജൈവിക ചോദന
  2. സംഭോഗം
  3. കാമക്രീഡ; രതി
  4. ഇണചേരൽ
    പര്യായപദങ്ങൾ: മൈഥുനം, ഇണചേരൽ, സംഭോഗം

തർജ്ജമകൾതിരുത്തുക

"https://ml.wiktionary.org/w/index.php?title=ലൈംഗികബന്ധം&oldid=547383" എന്ന താളിൽനിന്ന് ശേഖരിച്ചത്