ഉച്ചാരണം

തിരുത്തുക

വണ്ണം

  1. തടി, പുഷ്ടി
  2. വടിവ്‌
  3. നിറം
  4. അഴക്
  5. രാഗം
  6. നന്മ

വണ്ണം

  1. (പദാന്ത്യത്തിൽ വരുമ്പോൾ) പ്രകാരം
"https://ml.wiktionary.org/w/index.php?title=വണ്ണം&oldid=554305" എന്ന താളിൽനിന്ന് ശേഖരിച്ചത്