വികാരം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകവികാരം
- മാനസികഭാവം;
- മനസ്സിനുണ്ടാകുന്ന ഭാവഭേദം;
- മാറ്റം, രൂപമാറ്റം;
- പദാർഥങ്ങളുടെ രൂപത്തിലോ ഘടനയിലോ വരുന്ന മാറ്റം;
- ക്ഷോഭം;
- രോഗം
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: emotion, sentiment
(പ്രമാണം) |
വികാരം