ഈ ദിവസത്തെ വാക്ക് സെപ്റ്റംബർ 9
ഉണ്ണി; നാ
[[{{{link}}}|   ]]
{{{link}}}
 സഹായം
  1. ചെറിയ ആൺകുട്ടി.
  2. മകൻ.
  3. സമാവർത്തന കർമം കഴിയാത്ത നമ്പൂതിരി ബാലന്മാരെ വിളിക്കുന്ന പേര്‌.
  4. അമ്പലവാസികളിൽ ഒരു ജാതി.
  5. കന്നുകാലികളുടെ ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഒരുതരം പ്രാണി.
  6. മുട്ടയുടെ മഞ്ഞക്കരു.
ഒരു ആണിനെ അയാളുടെ ബാല്യകാലത്തെ രൂപത്തെ ഉദ്ദേശ്ശിച്ച് ഉണ്ണി എന്ന വാക്കു ഒരു വിശേഷനാമരൂപത്തിൽ ചേറ്ത്ത് ഉപ്യൊഗിക്കാറുണ്ട് - ഉദഹരണം ഉണ്ണീകൃഷ്ണൻ, ഉണ്ണീയേശു .

ഈ ദിവസത്തെ വാക്കിനെ കുറിച്ച് - നിലവറ - പുതിയ ഒരു വാക്ക് ശുപാർശ ചെയ്യുക