വെള്ളരിനാടകം

  1. മുമ്പ് വെള്ളരി പാടങ്ങളിൽ അവതരിപ്പിച്ചിരുന്ന, കൃത്യമായ കഥയോ തയ്യാറെടുപ്പോ ഇല്ലാത്ത നാടകം
  2. തട്ടിക്കൂട്ട് നാടകം
"https://ml.wiktionary.org/w/index.php?title=വെള്ളരിനാടകം&oldid=542225" എന്ന താളിൽനിന്ന് ശേഖരിച്ചത്