വേണ്ട
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകവേണ്ട
- പദോൽപ്പത്തി: വേണുക
- (ഭൂതകാല പേരെച്ചം), വേണ്ടുന്ന, ആവശ്യമുള്ള. ഉദാഹരണം: വേണ്ടപ്പെട്ടവൻ
- ആവശ്യമുള്ള അല്ലെങ്കിൽ വേണുന്ന
പ്രയോഗങ്ങൾ
തിരുത്തുക- ഇയാൾ എനിക്ക് വേണ്ടപ്പെട്ടതാണ്.
- ഇത് അവനു വേണ്ടതാകുന്നു
നിഷേധക്രിയ
തിരുത്തുകവേണ്ട
- ആവശ്യമില്ല, വേണമെന്നില്ല. ഉദാഹരണം: ചെയ്യേണ്ട (ചെയ്യ വേണ്ട)
- ആവശ്യമില്ല
- ഇത് എനിക്ക് വേണ്ട.