വൈദേശി
വൈദേശി -വിദേശി. അന്യദേശക്കാരൻ. വിദേശിയം
വൈദേശിക - വിദേശ. വൈദേശി-കൻ, കി, കം അന്യദേശക്കാരൻ. വിദേശിയം, അന്യദേശത്തുള്ള
വൈദേശ്യം - വിദേശി ആയിരിക്കുന്ന അവസ്ഥ
വിദേശം - അന്യക്ഷേത്രം x സ്വദേശം
വിദേശം - (വി-ദേശ) അന്യദേശം
സ്വദേശി x സ്വദേശിനി
സ്വദേശി - നാട്ടുകാരാൻ